Show Source and Description രുചിക കേസ്: രാത്തോഡിന് കുത്തേറ്റു
WebDuniya - രുചിക ഗിര്‍ഹോത്ര പീഡന കേസിലെ മുഖ്യ പ്രതിയും ഹരിയാന മുന്‍ ഡിജിപിയുമായ എസ്പി‌എസ് രാത്തോഡിന് കുത്തേറ്റു. തിങ്കളാഴ്ച കോടതിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരു യുവാവാണ് രാത്തോഡിനെ ആക്രമിച്ചത്. രുചിക കേസുമായി ബന്ധപ്പെട്ട് പാഞ്ച്കുള കോടതിയില്‍ വന്നശേഷം മടങ്ങുമ്പോള്‍ കാറിനരികില്‍ വച്ചാണ് രാത്തോഡിന് കുത്തേറ്റത്. ഉത്സവ് ശര്‍മ്മ എന്ന 25 കാരനാണ് രാത്തോഡിനെ ആക്രമിച്ചത് എന്ന് പൊലീസ് പറയുന്നു...
Show Source and Description വയനാട്ടില്‍ വീണ്ടും ഭൂമി കയ്യേറ്റം
ദാറ്റ്സ് മലയാളം - കല്‍പ്പറ്റ: വയനാട്ടില്‍ ഭൂമി കയ്യേറ്റം തുടരുന്നു. ഡില്ലയിലെ വെള്ളാരം കുന്നിലാണ് പുതിയ കയ്യേറ്റം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജോര്‍ജ്ജ് പോത്തന്റെ കൈവശമുള്ള 67 ഏക്കര്‍ ഭൂമിയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതി പ്രവര്‍ത്തകര്‍ കയ്യേറിയത്. അഞ്ഞൂറോളം കുടുംബങ്ങളെ ലോറിയില്‍ കയറ്റിയാണ് വെള്ളാരംകുന്നില്‍ എത്തിച്ചത്. ഇതിന് റവന്യൂഭൂമിയാണെന്നാണ് ഇവര്‍
Show Source and Description മുസ്ലീം സംവരണം: ആന്ധ്ര ഹൈക്കോടതി റദ്ദാക്കി
ദാറ്റ്സ് മലയാളം - ഹൈദരാബാദ്: സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ മേഖലയിലും മുസ്ലീം വിഭാഗങ്ങള്‍ക്ക് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആന്ധ്രാ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇന്ത്യന്‍ ഭരണഘടനാപ്രകാരം മതാടിസ്ഥാനത്തിലുള്ള സംവരണം നിലനില്‍ക്കുകയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. 2007ലാണ് ആന്ധ്ര സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയത്. ഇതിനായി നിയമസ
Show Source and Description ജമ്മുവില്‍ മഞ്ഞിടിച്ചില്‍ 6 സൈനികര്‍ മരിച്ചു
ദാറ്റ്സ് മലയാളം - ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക പരിശീലന കേന്ദ്രത്തിന് മുകളിലേക്ക് മഞ്ഞിടിഞ്ഞുവീണ് ചുരുങ്ങിയത് ആറ് സൈനികര്‍ കൊല്ലപ്പെട്ടു. സൈനികരും പ്രദേശവാസികളും അടക്കം 450 ഓളം പേര്‍ മഞ്ഞിനടിയില്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാരമുള്ള ജില്ലയില്‍ ഘിലാന്‍മാര്‍ഗ് പവര്‍തത്തിന് മുകളില്‍നിന്ന്് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. പര്‍വതത്തിന് മുകളില്‍ സ്ഥിതിചെയ്യു
Show Source and Description ഉണ്ണികൃഷ്ണന്‍ മിമിക്രി ആര്‍ട്ടിസ്റ്റ്: തിലകന്‍
യാഹൂ - തിരുവനന്തപുരം: ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആര്‍ക്കോ വേണ്ടി മിമിക്രി നടത്തുകയാണെന്നും ഉണ്ണികൃഷ്ണന്‍ ഒരു നല്ല മിമിക്രി ആര്‍ട്ടിസ്റ്റാണെന്നും നടന്‍ തിലകന്‍. ‘തിലകനിലെ നടന്‍ എപ്പൊഴേ ആത്മഹത്യ ചെയ്തുകഴിഞ്ഞു’ എന്ന ഉണ്ണികൃഷ്ണന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.