writeKA LogoNews Beta
Add to Google
Add to your Website

Thu 9-Sep-2010 8:05:56 [IST]

മലയാളം

വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഇവിടെ വായിക്കാം. ഈ പേജില്‍ കാണുന്ന വാര്‍ത്തകള്‍ ഒരു പ്രോഗ്രാം വഴി തന്നെത്താനെ പുതുക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ വായികുന്നത് ഈ മാസത്തെ വാര്‍ത്തകള്‍.

12മ  ഇന്ന്  ആഴ്ച  മാസം

Links

writeKA Tools


English   हिंदी   മലയാളം   తెలుగు   தமிழ்   ಕನ್ನಡ   ગુજરાતી   ਪੰਜਾਬੀ   

Disclaimer: News on this site has been collected and organised by a computer program. Individual news articles and feeds are property of their respective owners.

Show all related articles വെളിയത്തിന്റേത് ചാക്യാര്‍കൂത്തിലെ തമാശ: ഗൗരി
ദാറ്റ്സ് മലയാളം - 9 ദിവസം മുമ്പ്
ആലപ്പുഴ: തന്നെ സിപിഐയിലേക്കു ക്ഷണിച്ച വെളിയം ഭാര്‍ഗവന്റെ പ്രസ്താവന തമാശയായിട്ടാണു കരുതുന്നതെന്നു കെ ആര്‍ ഗൗരിയമ്മ. ചാക്യാര്‍കൂത്തില്‍ തമാശ പറയുന്നതു പോലെയാണ് വെളിയം സംസാരിക്കുന്നത്. എനിക്ക് സിപിഐയിലേക്ക് പോകണമായിരുന്നെങ്കില്‍ അത് ടി.വി. തോമസിന്റെ കാലത്തുതന്നെ ആകാമായിരുന്നു-ഗൗരിയമ്മ പറഞ്ഞു. യുഡിഎഫില്‍ ഉറച്ചു നില്‍ക്കും. സിപിഐയില്‍ എടുക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ അവരുടെ ഓഫിസ
ഗൌരിയമ്മയെ സ്വീകരിക്കാന്‍ സിപിഐ തയ്യാര്‍: വെളിയം  WebDuniya
വെളിയം പറഞ്ഞത് തമാശ: ഗൌരിയമ്മ  WebDuniya

7 ലേഖനങ്ങള്‍ >>

Show all related articles മദനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍
ദാറ്റ്സ് മലയാളം - 12 ദിവസം മുമ്പ്
ബാംഗ്ലൂര്‍: സ്‌ഫോടനപരമ്പരക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ ബാംഗ്ലൂര്‍ അഡീഷനല്‍ ചീഫ് മെട്രൊപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് സെപ്റ്റംബര്‍ ഏഴു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കസ്റ്റഡി നീട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടില്ല. മദനിയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും പരിഗണിക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ല. കോടതിയില . . .
ബാംഗ്ലൂര്‍ സ്ഫോടനം: മദനിയെ കോടതിയില്‍ ഹാജരാക്കി  WebDuniya
മദനി അതിവേഗകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി  ദാറ്റ്സ് മലയാളം

5 ലേഖനങ്ങള്‍ >>

Show all related articles കണ്ടല്‍ പാര്‍ക്ക്: ഹൈക്കോടതിക്കെതിരെ സുധാകരന്‍
WebDuniya - 18 ദിവസം മുമ്പ്
കണ്ണൂര്‍: പാപ്പിനിശ്ശേരി കണ്ടല്‍പാര്‍ക്ക് അടച്ചുപൂട്ടാനുള്ള കേന്ദ്ര നിര്‍ദ്ദേശം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ കെ സുധാകരന്‍ എം പി. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വസ്തുതകള്‍ പരിഗണിച്ചില്ലെന്ന്‌ സുധാകരന്‍ ആരോപിച്ചു. പാര്‍ക്കിനെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതി പരിഗണിച്ചില്ലെന് . . .
കണ്ടല്‍ പാര്‍ക്ക്: കേന്ദ്രം സുപ്രീംകോടതിയിലേക്ക്  WebDuniya
കണ്ടല്‍ പാര്‍ക്ക്: ഹൈക്കോടതിക്കെതിരെ സുധാകരന്‍  യാഹൂ

5 ലേഖനങ്ങള്‍ >>

Show all related articles ദേശീയ പണിമുടക്ക് തുടങ്ങി
ദാറ്റ്സ് മലയാളം - 1 ദിവസം മുമ്പ്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് തുടങ്ങി. വിഷമദ്യ ദുരന്തം മൂലം 20 പേര്‍ മരിച്ച മലപ്പുറം ജില്ലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിന് പോലീസ്‌സേനാവിന്യാസം ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.തൊഴി
ചൊവ്വാഴ്ച ദേശീയ പണിമുടക്ക്  WebDuniya
ചൊവ്വാഴ്ച ദേശീയ പണിമുടക്ക്  യാഹൂ

4 ലേഖനങ്ങള്‍ >>

Show all related articles രൂപയുടെ മൂല്യത്തില്‍ ഏഴു പൈസ നേട്ടം
WebDuniya - 5 ദിവസം മുമ്പ്
മുംബൈ: യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം തുടരുന്നു. വ്യാഴാഴ്ച ഏഴു പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യം ഉയരാനിടയാക്കിയത്.
രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടം  WebDuniya
രൂപയുടെ മൂല്യത്തില്‍ 15 പൈസ നേട്ടം  WebDuniya

4 ലേഖനങ്ങള്‍ >>

Show all related articles കോഴിക്കോട് സ്‌ഫോടനം: ഷമ്മി ഫിറോസ് മാപ്പുസാക്ഷി
ദാറ്റ്സ് മലയാളം - 5 ദിവസം മുമ്പ്
കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചു. എന്‍ഐഎ കോടതിയാണ് മാപ്പുസാക്ഷിയാക്കണമെന്ന ഷമ്മിയുടെ അപേക്ഷ സ്വീകരിച്ചത്. ഷമ്മി ഫിറോസിന്റെ മൊഴി കുറ്റകൃത്യം സ്ഥാപിക്കുന്നതിന് എന്‍ഐഎക്ക് ശക്തി പകരുമെന്ന് പ്രത്യേക കോടതി വ്യക്തമാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഷമ്മി തന്നെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. പ്രത
കോഴിക്കോട് സ്ഫോടനം: ഷമ്മി ഫിറോസ് മാപ്പുസാക്ഷി  WebDuniya
കോഴിക്കോട് സ്ഫോടനം: ഷമ്മി ഫിറോസ് മാപ്പുസാക്ഷി  യാഹൂ

4 ലേഖനങ്ങള്‍ >>

Show all related articles സംസ്ഥാന ലോട്ടറി നിരോധിക്കരുത്: ഉമ്മന്‍ ചാണ്ടി
യാഹൂ - 9 ദിവസം മുമ്പ്
തിരുവനന്തപുരം: ലോട്ടറി നിരോധനത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്ന് സംസ്ഥാന ലോട്ടറി എതിര്‍ത്താല്‍ യു ഡി എഫ് അതു തടയുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബു ആന്റണിയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടി   ദാറ്റ്സ് മലയാളം
യൂത്ത് കോണ്‍ തിരഞ്ഞെടുപ്പ്: രാഹുല്‍ ഇടപെടുന്നു  ദാറ്റ്സ് മലയാളം

4 ലേഖനങ്ങള്‍ >>

Show all related articles ചിന്നസ്വാമി സ്ഫോടനം: മൊഴി നല്കിയിട്ടില്ലെന്ന് മദനി
WebDuniya - 15 ദിവസം മുമ്പ്
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സ്ഫോടനത്തില്‍ തനിക്ക് പങ്കുണ്ടെന്ന്‌ മൊഴി നല്‍കിയിട്ടില്ലെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. തന്‍റെ അഭിഭാഷകന്‍ അക്‌ബര്‍ അലിയോടാണ് മദനി കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിനിടെ ഒരു കുറ്റസമ്മതവും നടത്തിയിട്ടില്ലെന്ന് മദനി പറഞ്ഞതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ചിന്നസ്വാമി സ്ഫോടനം: മദനി കുറ്റം സമ്മതിച്ചു?  WebDuniya
ഐപിഎല്ലിനിടെ സ്ഫോടനം മദനിക്ക് പങ്കെന്ന് ആചാര്യ  ദാറ്റ്സ് മലയാളം

4 ലേഖനങ്ങള്‍ >>

Show all related articles മദനി കുടകില്‍; തെളിവെടുപ്പ് തുടരുന്നു
ദാറ്റ്സ് മലയാളം - 17 ദിവസം മുമ്പ്
ബാംഗ്ലൂര്‍: കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കുടകിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. തെളിവെടുപ്പും സാക്ഷികളുമായി ചേര്‍ന്നുള്ള ചോദ്യം ചെയ്യലുമായി മദനി തിങ്കളാഴ്ച വരെ കുടകിലുണ്ടാവുമെന്നാണ് അറിയുന്നത്. എന്നാല്‍ കനത്ത മഴ തെളിവെടുപ്പിനെ തടസ്സപ്പെടുത്തുന്നുണ്ട്.ബാംഗ്ലൂര്‍ സേ്ഫാടനപരമ്പരയുടെ ഗൂഢാലോചന നടന്നത് കേസിലെ ഒന്നാംപ്രതിയായ തട
മദനിയെ തെളിവെടുപ്പിനായി കുടകിലേക്ക് കൊണ്ടുപോയി  WebDuniya
തെളിവെടുപ്പ് മദനിയെ കുടകിലേക്ക് കൊണ്ടുപോയി  ദാറ്റ്സ് മലയാളം

4 ലേഖനങ്ങള്‍ >>

Show all related articles ഇറക്കുമതി തീരുമാനം; റബര്‍ വില ഇടിയുന്നു
ദാറ്റ്സ് മലയാളം - 18 ദിവസം മുമ്പ്
ദില്ലി: ചുങ്കം കുറച്ച് ഒരു ലക്ഷം ടണ്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തത്കാലം പുനഃപരിശോധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേ സമയം, രണ്ടാഴ്ച കൂടുമ്പോള്‍ അന്താരാഷ്ട്ര വിലയുമായി ആഭ്യന്തര വില താരതമ്യം ചെയ്യുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക താത്പര്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു.അതിനിടെ തീരുവ കു . . .
റബ്ബര്‍ ഇറക്കുമതിച്ചുങ്കം കുറച്ചതില്‍ മാറ്റമില്ല: ആനന്ദ് ശര്‍മ്മ  WebDuniya
റബ്ബര്‍ ഇറക്കുമതിച്ചുങ്കം കുറച്ചതില്‍ മാറ്റമില്ല: ആനന്ദ് ശര്‍മ്മ   യാഹൂ

4 ലേഖനങ്ങള്‍ >>

Show all related articles ലോട്ടറി: മുന്‍കൂര്‍ നികുതി വാങ്ങുന്നതിന് സ്റ്റേ
WebDuniya - 9 മണിക്കൂറ് മുമ്പ്
കൊച്ചി: അന്യസംസ്ഥാ‍ന ലോട്ടറി നറുക്കെടുപ്പിന് മുന്‍കൂര്‍ നികുതി വാങ്ങുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചു. മുന്‍കൂര്‍ നികുതി വാങ്ങാമെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സിംഗിള്‍ ബെഞ്ചിന്‍റെ ഈ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിരുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ ഔദ്യ
ലോട്ടറി: മുന്‍കൂര്‍ നികുതി വാങ്ങണമെന്ന ഉത്തരവിന് സ്‌റ്റേ  മാതൃഭൂമി
ലോട്ടറി: മുന്‍കൂര്‍ നികുതി വാങ്ങുന്നതിന് സ്റ്റേ   യാഹൂ

Show all related articles തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടുത്തം
WebDuniya - 9 മണിക്കൂറ് മുമ്പ്
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം. സ്വരാജ്‌ റൗണ്ടിലെ മൂന്നു കടകള്‍ക്കാണു തീപിടിച്ചത്‌. ലെതര്‍മാന്‍ എന്ന ചെരുപ്പുകടയിലാണ്‌ ആദ്യം തീ കണ്ടത്‌. തുടര്‍ന്നു സമീപത്തെ ഒരു തുണിക്കടയിലേക്കും സ്റ്റുഡിയോയിലേക്കും തീ പടരുകയായിരുന്നു. ആളപായമില്ല.
തൃശൂര്‍ നഗരത്തില്‍ തീപിടിത്തം  മാതൃഭൂമി
തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടുത്തം   യാഹൂ

Show all related articles പാലക്കാട് ജില്ലയിലെ ഷാപ്പുകള്‍ പൂട്ടാന്‍ ഉത്തരവ്‌
മാതൃഭൂമി - 9 മണിക്കൂറ് മുമ്പ്
പാലക്കാട്: പാലക്കാട് ജില്ലയിലെ മുഴുവന്‍ കള്ള് ഷാപ്പുകളും അടച്ചുപൂട്ടാന്‍ എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ്. മലപ്പുറം ജില്ലയില്‍ വിഷക്കള്ള് കുടിച്ച് 24 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഷാപ്പുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഷാപ്പുകള്‍ തുറക്കരുതെന്നാണ് എക്‌സൈസ് കമ്മീഷണര്‍ എസ് സുബ്ബയ്യ ഉത്തരവിട്ടിരി . . .
പാലക്കാട്ടെ മുഴുവന്‍ ഷാപ്പുകളും പൂട്ടാന്‍ ഉത്തരവ്  ദാറ്റ്സ് മലയാളം
പാലക്കാട് ജില്ലയിലെ ഷാപ്പുകളും പൂട്ടും   യാഹൂ

Show all related articles കൈവെട്ട് കേസ്: പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു
മാതൃഭൂമി - 9 മണിക്കൂറ് മുമ്പ്
കൊച്ചി; തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ആറ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ അധ്യാപകന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും കോട
കൈവെട്ട്: പ്രതികള്‍ക്ക് ജാമ്യമില്ല  ദാറ്റ്സ് മലയാളം
കൈവെട്ട് കേസ്: പ്രതികളുടെ ജാമ്യഹര്‍ജി തള്ളി  യാഹൂ

Show all related articles പികെ ബിജുവിനെതിരായ ഹര്‍ജി തള്ളി
WebDuniya - 2 ദിവസം മുമ്പ്
ന്യൂഡല്‍ഹി:ആലത്തൂര്‍ എംപി പി.കെ ബിജുവിന്റെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കൊടിക്കുന്നില്‍ സുരേഷിന്റേയും പി.കെ ബിജുവിന്റേയും കേസില്‍ സമാനതകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യത്യസ്തമായ വിധിയാണ്‌ ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി നല്‍കിയത്‌
പികെ ബിജുവിനെതിരായ ഹര്‍ജി തള്ളി  യാഹൂ
ബിജുവിനെതിരെയുള്ള കേസ് സുപ്രീം കോടതി തള്ളി  ദാറ്റ്സ് മലയാളം

Show all related articles നിയമനടപടി സ്വീകരിക്കും: ടി ജെ ജോസഫ്
WebDuniya - 3 ദിവസം മുമ്പ്
തിരുവനന്തപുരം: ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടി ജെ ജോസഫ് പറഞ്ഞു. പിരിച്ചു വിട്ടതിനെതിരെ അധ്യപകന് നിയമനടപടി സ്വീകരിക്കാവുന്നതാണെന്ന് സീറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തലേക്കാട്ടില്‍ ഇന്ന് പറഞ്ഞിരുന്നു.
പിരിച്ചുവിടല്‍: അധ്യാപകന്‍ നിയമയുദ്ധത്തിന്  ദാറ്റ്സ് മലയാളം
നിയമനടപടി സ്വീകരിക്കും: ടി ജെ ജോസഫ്  യാഹൂ