
| കൊച്ചി: അന്യസംസ്ഥാന ലോട്ടറി നറുക്കെടുപ്പിന് മുന്‍കൂര്‍ നികുതി വാങ്ങുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചു. മുന്‍കൂര്‍ നികുതി വാങ്ങാമെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സിംഗിള്‍ ബെഞ്ചിന്‍റെ ഈ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിരുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ ഔദ്യ |
| തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം. സ്വരാജ് റൗണ്ടിലെ മൂന്നു കടകള്‍ക്കാണു തീപിടിച്ചത്. ലെതര്‍മാന്‍ എന്ന ചെരുപ്പുകടയിലാണ് ആദ്യം തീ കണ്ടത്. തുടര്‍ന്നു സമീപത്തെ ഒരു തുണിക്കടയിലേക്കും സ്റ്റുഡിയോയിലേക്കും തീ പടരുകയായിരുന്നു. ആളപായമില്ല. |
| പാലക്കാട്: പാലക്കാട് ജില്ലയിലെ മുഴുവന്‍ കള്ള് ഷാപ്പുകളും അടച്ചുപൂട്ടാന്‍ എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ്. മലപ്പുറം ജില്ലയില്‍ വിഷക്കള്ള് കുടിച്ച് 24 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഷാപ്പുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഷാപ്പുകള്‍ തുറക്കരുതെന്നാണ് എക്‌സൈസ് കമ്മീഷണര്‍ എസ് സുബ്ബയ്യ ഉത്തരവിട്ടിരി . . . |
| കൊച്ചി; തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ആറ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ അധ്യാപകന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും കോട |
| കോഴിക്കോട്: മുസ്‌ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ കെ.എം. അബ്ദു റൗഫിനെ കള്ളനോട്ട് കേസില്‍ നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. ഈ കേസില്‍ രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. റൗഫിന്റെ ഓഫീസിലും വീട്ടിലും കേസുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ് നടത്തി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് പ്രദേശത്ത് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് നല്‍കുന്ന ഭൂമി വ്യാജരേഖയുണ് . . . |
| തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടാകുന്നത് യു.ഡി.എഫിന് ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെ. കരുണാകരന്‍. ഇതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിലെ സംസ്ഥാന നേതാക്കള്‍ക്കാണെന്നും അവരുടെ തെറ്റാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം നേതൃത്വത്തോട് നേരിട്ടുതന്നെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക |
| ചെന്നൈ: തമിഴ് ചലച്ചിത്ര നടന്‍ മുരളി (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. തമിഴ് സിനിമകളില്‍ നായകനായും ഉപനായകനായും തിളങ്ങിയ മുരളി മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സിനിമാ സംവിധായകനായ സിദ്ധലിംഗയ്യയുടെ മകനായി ചെന്നൈയില്‍ ജനിച്ച മുരളി ആദ്യമായി അഭിനയിച്ചത് കന്നട ചിത്രത്തിലാണ്.എന്നാല്‍ 1984-ല്‍ അമീര്‍ജാന്‍ സംവിധാനം ചെയ്ത 'പൂവ . . . |
| നടന്‍ പൃഥ്വിരാജിന് വക്കീല്‍ നോട്ടീസ്. അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് പൃഥ്വി നായകനായ വര്‍ഗം സിനിമയുടെ നിര്‍മാതാവ് എച്ച് ഹസീബാണ് വക്കീല്‍ നോട്ടീസയച്ചത്. ഈയിടെ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പൃഥ്വിരാജ് അണ്ടര്‍ഫയര്‍ എന്ന പരിപാടിയില്‍ വര്‍ഗം സിനിമ നിര്‍മിച്ച സമയത്ത് സാമ്പത്തികമായി സഹായിച്ചുവെന്ന് പൃഥ്വി പറഞ്ഞിരുന്നു. എന്നാലിത് കളവാണെന്നാണ് ഹസീബ് പ |
| തിരുവനന്തപുരം: മലപ്പുറം മദ്യദുരന്തം സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടും. സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ മറ്റ് വഴി തേടാനും തീരുമാനിച്ചു. സിറ്റിംഗ് ജഡ്ജി ഇല്ലെങ്കില്‍ ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് തീരുമാനമെന്ന് സൂചനയുണ്ട്. മദ്യദുരന്തത്തില്‍ മരി |
| നടന്‍ മോഹന്‍ലാലിന് ഗുരുവായൂരപ്പ സന്നിധിയില്‍ വെണ്ണ കൊണ്ട് തുലാഭാരം, ബുധനാഴ്ച പുലര്‍ച്ചെ നാലേ മുക്കാലോടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ലാല്‍ ഉഷപൂജയ്ക്ക് മുമ്പാണ് തുലാഭാരം നടത്തിയത്. 92 കിലോ വെണ്ണയ്ക്കായി 13,805 രൂപയും കദളിപ്പഴത്തിനായി 1385 രൂപയും മോഹന്‍ലാല്‍ ദേവസ്വത്തിലടച്ചു. ആരാധകപ്രവാഹമുണ്ടാവുമെന്ന് അധികമാരെയും അറിയിക്കാതെയാണ് ലാല്‍ ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയത്. ലാലിന്റെ ഏറ്റവും . . . |
| ന്യൂയോര്‍ക്ക്: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കയിലെ ഡവ് വേള്‍ഡ് ഔട്ട് റീച്ച് സെന്ററിലെ പാസ്റ്റര്‍ ടെറി ജോണ്‍സ് വ്യക്തമാക്കി.ഭീകരാക്രമണത്തിന്റെ ഒമ്പതാം വാര്‍ഷികദിനമായ ശനിയാഴ്ചയാണ് ഖുര്‍ആന്‍ കത്തിക്കുകയെന്ന് ജോണ്‍സ് പറഞ്ഞു. ഖുറാന്‍ കത്തിയ് . . . |
| മുംബൈ: നേട്ടങ്ങളുടെ രണ്ട് സെഷനുശേഷം ആഭ്യന്തര ഓഹരി വിപണികള്‍ വീണ്ടും നഷ്ടത്തിലേയ്ക്ക് . സെന്‍സെക്‌സ് 35.07 പോയന്റ് നഷ്ടത്തോടെ 18609.99 പോയന്റിലും നിഫ്റ്റി 13.45 പോയന്റ് നഷ്ടത്തോടെ 5590.55പോയന്റിലുമാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണികളിലുണ്ടായ നഷ്ടമാണ് ഇന്ത്യന്‍ സൂചികകളിലും പ്രതിഫലിച്ചത.് |
| തരംകിട്ടിയാല്‍ സ്ത്രീപീഡനവും ഒത്തുവന്നാല്‍ സ്വവര്‍ഗഭോഗവും കണ്ണുതെറ്റിയാല്‍ മദ്യപാനവും നടത്തുന്നവരാണ് കത്തോലിക്കാ സഭയിലെ അച്ചന്മാരെന്ന് ആരോപിച്ചുകൊണ്ട് ഒരു പുസ്തകം പുറത്തിറങ്ങുന്നു. 24 വര്‍ഷം വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനില്‍ പ്രവര്‍ത്തിച്ച ഷിബുവാണ് പുസ്തകത്തിന് പിന്നില്‍ |
| ബാഗ്ദാദ്: ഇറാഖില്‍ ടി വി അവതാരകനെ വെടിവച്ചു കൊന്നു. അല്‍ ഇറാഖിയ ടി വി ചാനലിലെ പ്രമുഖ്യ അവതാരകനായ റിയാദ് അല്‍ സരായ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതനായ തോക്കുധാരി റിയാദിനു നേരെ നിറയൊഴിക്കുകയായിരുന്നു. പടിഞ്ഞാറന്‍ ബാഗ്ദാദിലെ മന്‍സൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. |
| മന്ത്രി ജി സുധാകരന്‍ മന്ത്രി മാത്രമല്ലെന്ന് മലയാളികളായ മാലോകര്‍ക്ക് എല്ലാം അറിയാം. പ്രസംഗത്തിനിടയില്‍ പ്രാസമൊപ്പിക്കാനും ഇടയ്ക്ക് ആനുകാലികങ്ങളില്‍ കവിത പ്രസിദ്ധീകരിക്കാനും മന്ത്രിപദത്തിന്‍റെ തിരക്കുകള്‍ക്കിടയിലും സുധാകരന്‍ സമയം കണ്ടെത്തി. |
| ന്യൂഡല്‍ഹി:രാജ്യത്തെ മൂന്നിലൊന്നു പേര്‍ അഴിമതിക്കാരെന്നു മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പ്രത്യുഷ് സിന്‍ഹയുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ പകുതി പേരും ശരാശരി അഴിമതിക്കാരാണെന്നും വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ ആഴ്ച വിരമിച്ച സിന്‍ഹ വ്യക്തമാക്കി. |