writeKA LogoNews Beta
Add to Google
Add to your Website

Thu 9-Sep-2010 7:52:00 [IST]

മലയാളം

വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഇവിടെ വായിക്കാം. ഈ പേജില്‍ കാണുന്ന വാര്‍ത്തകള്‍ ഒരു പ്രോഗ്രാം വഴി തന്നെത്താനെ പുതുക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ വായികുന്നത് ഈ ആഴ്ച്ചത്തെ വാര്‍ത്തകള്‍.

12മ  ഇന്ന്  ആഴ്ച  മാസം

Links

writeKA Tools


English   हिंदी   മലയാളം   తెలుగు   தமிழ்   ಕನ್ನಡ   ગુજરાતી   ਪੰਜਾਬੀ   

Disclaimer: News on this site has been collected and organised by a computer program. Individual news articles and feeds are property of their respective owners.

Show all related articles ദേശീയ പണിമുടക്ക് തുടങ്ങി
ദാറ്റ്സ് മലയാളം - 1 ദിവസം മുമ്പ്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് തുടങ്ങി. വിഷമദ്യ ദുരന്തം മൂലം 20 പേര്‍ മരിച്ച മലപ്പുറം ജില്ലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിന് പോലീസ്‌സേനാവിന്യാസം ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.തൊഴി
ചൊവ്വാഴ്ച ദേശീയ പണിമുടക്ക്  WebDuniya
ചൊവ്വാഴ്ച ദേശീയ പണിമുടക്ക്  യാഹൂ

4 ലേഖനങ്ങള്‍ >>

Show all related articles കോഴിക്കോട് സ്‌ഫോടനം: ഷമ്മി ഫിറോസ് മാപ്പുസാക്ഷി
ദാറ്റ്സ് മലയാളം - 5 ദിവസം മുമ്പ്
കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചു. എന്‍ഐഎ കോടതിയാണ് മാപ്പുസാക്ഷിയാക്കണമെന്ന ഷമ്മിയുടെ അപേക്ഷ സ്വീകരിച്ചത്. ഷമ്മി ഫിറോസിന്റെ മൊഴി കുറ്റകൃത്യം സ്ഥാപിക്കുന്നതിന് എന്‍ഐഎക്ക് ശക്തി പകരുമെന്ന് പ്രത്യേക കോടതി വ്യക്തമാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഷമ്മി തന്നെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. പ്രത
കോഴിക്കോട് സ്ഫോടനം: ഷമ്മി ഫിറോസ് മാപ്പുസാക്ഷി  WebDuniya
കോഴിക്കോട് സ്ഫോടനം: ഷമ്മി ഫിറോസ് മാപ്പുസാക്ഷി  യാഹൂ

4 ലേഖനങ്ങള്‍ >>

Show all related articles ലോട്ടറി: മുന്‍കൂര്‍ നികുതി വാങ്ങുന്നതിന് സ്റ്റേ
WebDuniya - 9 മണിക്കൂറ് മുമ്പ്
കൊച്ചി: അന്യസംസ്ഥാ‍ന ലോട്ടറി നറുക്കെടുപ്പിന് മുന്‍കൂര്‍ നികുതി വാങ്ങുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചു. മുന്‍കൂര്‍ നികുതി വാങ്ങാമെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സിംഗിള്‍ ബെഞ്ചിന്‍റെ ഈ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിരുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ ഔദ്യ
ലോട്ടറി: മുന്‍കൂര്‍ നികുതി വാങ്ങണമെന്ന ഉത്തരവിന് സ്‌റ്റേ  മാതൃഭൂമി
ലോട്ടറി: മുന്‍കൂര്‍ നികുതി വാങ്ങുന്നതിന് സ്റ്റേ   യാഹൂ

Show all related articles തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടുത്തം
WebDuniya - 9 മണിക്കൂറ് മുമ്പ്
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം. സ്വരാജ്‌ റൗണ്ടിലെ മൂന്നു കടകള്‍ക്കാണു തീപിടിച്ചത്‌. ലെതര്‍മാന്‍ എന്ന ചെരുപ്പുകടയിലാണ്‌ ആദ്യം തീ കണ്ടത്‌. തുടര്‍ന്നു സമീപത്തെ ഒരു തുണിക്കടയിലേക്കും സ്റ്റുഡിയോയിലേക്കും തീ പടരുകയായിരുന്നു. ആളപായമില്ല.
തൃശൂര്‍ നഗരത്തില്‍ തീപിടിത്തം  മാതൃഭൂമി
തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടുത്തം   യാഹൂ

Show all related articles പാലക്കാട് ജില്ലയിലെ ഷാപ്പുകള്‍ പൂട്ടാന്‍ ഉത്തരവ്‌
മാതൃഭൂമി - 9 മണിക്കൂറ് മുമ്പ്
പാലക്കാട്: പാലക്കാട് ജില്ലയിലെ മുഴുവന്‍ കള്ള് ഷാപ്പുകളും അടച്ചുപൂട്ടാന്‍ എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ്. മലപ്പുറം ജില്ലയില്‍ വിഷക്കള്ള് കുടിച്ച് 24 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഷാപ്പുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഷാപ്പുകള്‍ തുറക്കരുതെന്നാണ് എക്‌സൈസ് കമ്മീഷണര്‍ എസ് സുബ്ബയ്യ ഉത്തരവിട്ടിരി . . .
പാലക്കാട്ടെ മുഴുവന്‍ ഷാപ്പുകളും പൂട്ടാന്‍ ഉത്തരവ്  ദാറ്റ്സ് മലയാളം
പാലക്കാട് ജില്ലയിലെ ഷാപ്പുകളും പൂട്ടും   യാഹൂ

Show all related articles കൈവെട്ട് കേസ്: പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു
മാതൃഭൂമി - 9 മണിക്കൂറ് മുമ്പ്
കൊച്ചി; തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ആറ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ അധ്യാപകന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും കോട
കൈവെട്ട്: പ്രതികള്‍ക്ക് ജാമ്യമില്ല  ദാറ്റ്സ് മലയാളം
കൈവെട്ട് കേസ്: പ്രതികളുടെ ജാമ്യഹര്‍ജി തള്ളി  യാഹൂ

Show all related articles പികെ ബിജുവിനെതിരായ ഹര്‍ജി തള്ളി
WebDuniya - 2 ദിവസം മുമ്പ്
ന്യൂഡല്‍ഹി:ആലത്തൂര്‍ എംപി പി.കെ ബിജുവിന്റെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കൊടിക്കുന്നില്‍ സുരേഷിന്റേയും പി.കെ ബിജുവിന്റേയും കേസില്‍ സമാനതകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യത്യസ്തമായ വിധിയാണ്‌ ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി നല്‍കിയത്‌
പികെ ബിജുവിനെതിരായ ഹര്‍ജി തള്ളി  യാഹൂ
ബിജുവിനെതിരെയുള്ള കേസ് സുപ്രീം കോടതി തള്ളി  ദാറ്റ്സ് മലയാളം

Show all related articles നിയമനടപടി സ്വീകരിക്കും: ടി ജെ ജോസഫ്
WebDuniya - 3 ദിവസം മുമ്പ്
തിരുവനന്തപുരം: ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടി ജെ ജോസഫ് പറഞ്ഞു. പിരിച്ചു വിട്ടതിനെതിരെ അധ്യപകന് നിയമനടപടി സ്വീകരിക്കാവുന്നതാണെന്ന് സീറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തലേക്കാട്ടില്‍ ഇന്ന് പറഞ്ഞിരുന്നു.
പിരിച്ചുവിടല്‍: അധ്യാപകന്‍ നിയമയുദ്ധത്തിന്  ദാറ്റ്സ് മലയാളം
നിയമനടപടി സ്വീകരിക്കും: ടി ജെ ജോസഫ്  യാഹൂ

Show all related articles ആറന്മുള വിമാനത്താവളം: വിഎസ് ഇടഞ്ഞ് തന്നെ
ദാറ്റ്സ് മലയാളം - 3 ദിവസം മുമ്പ്
തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തെക്കുറിച്ച് മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ഇങ്ങനെയാണ്. ''മണ്ണിട്ട് നികത്തിയ പാടത്തിന് പകരം സ്ഥലം കമ്പനി സര്‍ക്കാരിന് നല്‍കണം, അതൊന്നും നടക്കാന്‍ പോകുന്ന കാര്യമല്ല'' വിമാനത്താളത്തിനായി നല്‍കിയ അനുമതിയില്‍ നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവ് അനുവദിയ്ക്കരുതെന്ന ഉപാധി മന്ത്രിസഭ വച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ് . . .
ആറന്മുള വിമാനത്താവളം: നിക്ഷേപകരില്‍ അനില്‍ അംബാനി  ദാറ്റ്സ് മലയാളം
കേരളത്തില്‍ അഞ്ചാമത് വിമാനത്താവളം  WebDuniya

Show all related articles ജീസസ് എയിഡ്സ് രോഗിയായിരുന്നു: പാസ്റ്റര്‍
WebDuniya - 4 ദിവസം മുമ്പ്
ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ പടര്‍ന്ന് പിടിക്കുന്ന എയിഡ്സിനെതിരെ പോരാടാന്‍ ജീസസിനെ ഒരു എയിഡ്സ് രോഗിയാക്കി ചിത്രീകരിച്ച് പ്രഭാഷണം നടത്തിയത് വിവാദമാവുന്നു. കഴിഞ്ഞ ഞായറാഴ്ച, കേപ്‌ടൌണിലെ പാസ്റ്ററായ സൊല സ്കൊസാനയാണ് ജീസസ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന പ്രഭാഷണം നടത്തിയത്.
യേശു എയ്ഡ്‌സ് രോഗിയായിരുന്നു: പാസ്റ്റര്‍  ദാറ്റ്സ് മലയാളം
ജീസസ് എയിഡ്സ് രോഗിയായിരുന്നു: പാസ്റ്റര്‍  യാഹൂ

Show all related articles ബൊപ്പണ്ണ സഖ്യം മൂന്നാ റൌണ്ടില്‍
യാഹൂ - 4 ദിവസം മുമ്പ്
ന്യൂയോര്‍: യു എസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയും പാകിസ്ഥാന്റെ ഖുറേശിയും മൂന്നാം റൌണ്ടില്‍ കടന്നു. രണ്ടാം റൌണ്ടില്‍ ജര്‍മ്മനിയുടെ മൈക്കല്‍ കോള്‍മാന്‍- ഫിന്‍ലന്‍ഡിന്റെ ജര്‍ക്കോ നീമിനെന്‍ സഖ്യത്തെയാണ് ഇവര്‍ തോപ്പിച്ചത്. സ്കോര്‍: 6-4, 6-4.
ഫെഡറര്‍ക്ക് ജയം, ഡബിള്‍സില്‍ സാനിയ പുറത്ത്  യാഹൂ
യുഎസ് ഓപ്പണ്‍: സാനിയയും പുറത്ത്‌  യാഹൂ

Show all related articles കത്ത് കിട്ടിയതിനു ശേഷം മറുപടി: ടീകോം
യാഹൂ - 5 ദിവസം മുമ്പ്
ദുബായ്‌: കേരള സര്‍ക്കാരിന്‍റെ കത്ത് കിട്ടിയതിനു ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂ എന്ന് സ്മാര്‍ട് സിറ്റി സി ഇ ഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കി. കരാര്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ടീകോമിന് നോട്ടീസ് നല്കുമെന്ന വാര്‍ത്തയോട് ദുബായില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ടീകോമിന് അന്ത്യശാസനം; പുനരധിവാസപാക്കേജിന് അംഗീകാരം  ദാറ്റ്സ് മലയാളം
സ്മാര്‍ട് സിറ്റി: ടീകോമിനെ സര്‍ക്കാര്‍ ഉപേക്ഷിക്കും  യാഹൂ

Show all related articles ജഗതിയുടെ തീരുമാനം സ്വാഗതാര്‍ഹം
WebDuniya - 6 ദിവസം മുമ്പ്
തിരുവനന്തപുരം: ലോട്ടറി പരസ്യത്തില്‍ നിന്ന് പിന്മാറാനുള്ള ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്‍റെ തീരുമാനം മാതൃകാപരമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജഗതിയുടെ തീരുമാനം മാതൃകാപരം: വി.എസ്  ദാറ്റ്സ് മലയാളം
ജഗതിയെ മാതൃകയാക്കൂ: മുഖ്യമന്ത്രി  യാഹൂ

Show all related articles ‘പാക് അധീന കശ്മീരില്‍ ചൈനീസ് സാന്നിധ്യം ശക്തം’
WebDuniya - 6 ദിവസം മുമ്പ്
പാക് അധീന കശ്മീരില്‍ ചൈനീസ് സാന്നിധ്യം ശക്തമാണെന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഗില്‍‌ഗിത് പ്രക്ഷോഭകാരി. വാഷിംഗ്‌ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്‍‌ജ് എച്ച് സെറിംഗ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കാറക്കോറം ഇടനാഴിയുടെ വികസനത്തിനായി ബീജിംഗ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഇയാള്‍ വിവരം നല്‍കുന്നുണ്ട്.
ഗില്‍ഗിത് സൈനിക വിന്യാസം ചൈന നിഷേധിച്ചു  ദാറ്റ്സ് മലയാളം
കശ്മീരില്‍ സൈനിക വിന്യാസമില്ലെന്ന് ചൈന  യാഹൂ

Show all related articles കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കള്ളനോട്ട് കേസില്‍ അറസ്റ്റില്‍
മാതൃഭൂമി - 9 മണിക്കൂറ് മുമ്പ്
കോഴിക്കോട്: മുസ്‌ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ കെ.എം. അബ്ദു റൗഫിനെ കള്ളനോട്ട് കേസില്‍ നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. ഈ കേസില്‍ രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. റൗഫിന്റെ ഓഫീസിലും വീട്ടിലും കേസുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ് നടത്തി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് പ്രദേശത്ത് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് നല്‍കുന്ന ഭൂമി വ്യാജരേഖയുണ് . . .
കള്ളനോട്ട്:കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അറസ്റ്റില്‍  ദാറ്റ്സ് മലയാളം

Show all related articles ഗൗരിയമ്മ പ്രശ്‌നത്തില്‍ നേതൃത്വത്തിന് തെറ്റുപറ്റി: കരുണാകരന്‍
മാതൃഭൂമി - 9 മണിക്കൂറ് മുമ്പ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടാകുന്നത് യു.ഡി.എഫിന് ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെ. കരുണാകരന്‍. ഇതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിലെ സംസ്ഥാന നേതാക്കള്‍ക്കാണെന്നും അവരുടെ തെറ്റാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം നേതൃത്വത്തോട് നേരിട്ടുതന്നെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക
യുഡിഎഫിനെ നയിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല  ദാറ്റ്സ് മലയാളം