
| തിരുവനന്തപുരം: ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആര്‍ക്കോ വേണ്ടി മിമിക്രി നടത്തുകയാണെന്നും ഉണ്ണികൃഷ്ണന്‍ ഒരു നല്ല മിമിക്രി ആര്‍ട്ടിസ്റ്റാണെന്നും നടന്‍ തിലകന്‍. ‘തിലകനിലെ നടന്‍ എപ്പൊഴേ ആത്മഹത്യ ചെയ്തുകഴിഞ്ഞു’ എന്ന ഉണ്ണികൃഷ്ണന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. |