
| കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മുസ്ലീങ്ങള്‍ക്കും മറ്റും പിന്നാക്ക വിഭാഗത്തിന് കീഴില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുന്നതായി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണ് അറിയിച്ചത്. മുസ്ലീം വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്തും . . . |
| ഹൈദരാബാദ്: സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ മേഖലയിലും മുസ്ലീം വിഭാഗങ്ങള്‍ക്ക് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആന്ധ്രാ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇന്ത്യന്‍ ഭരണഘടനാപ്രകാരം മതാടിസ്ഥാനത്തിലുള്ള സംവരണം നിലനില്‍ക്കുകയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. 2007ലാണ് ആന്ധ്ര സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയത്. ഇതിനായി നിയമസ |
| ഹൈദരാബാദ്: മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും നാല് ശതമാനം സംവരണം നല്‍കുന്ന മുസ്ലീം ക്വോട്ട ബില്ല് നിലനില്‍ക്കുന്നതല്ലെന്ന് ആന്ധ്ര ഹൈക്കോടതി തിങ്കളാഴ്ച വിധിച്ചു. ആന്ധ്ര ഹൈക്കോടതിയുടെ ഏഴംഗ ബഞ്ചാണ് ബില്ല് തള്ളിക്കളഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ മുസ്ലീം ക്വോട്ട ബില്ലിന്റെ പ്രധാന ലക്‍ഷ്യത്തെയും സമൂഹത്തിലെ ചില വിഭാഗങ്ങളെ പ്രീത . . . |