
| തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനുണ്ടായ നാണക്കേട് മറയ്ക്കാനാണ് വയനാട്ടില്‍ സിപിഎം നേതൃത്വത്തലില്‍ ഭൂമി പിടിച്ചെടുക്കല്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. വയനാട്ടില്‍ നിയമ വിരുദ്ധമായി ആരെങ്കിലും ഭൂമി കൈവശം വെച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതില്‍ യുഡിഎഫിന് എതിര്‍പ്പില്ല. എന്നാല്‍ ഇതിന്റെ നടപടികള്‍ സുതാര്യമാവണം. എല്ലാ കൈയ്യേറ് |
| കല്‍പ്പറ്റ: ജനതാദള്‍ എംഎല്‍എ എംവി ശ്രേയാംസ്‌കുമാറിന്റെ കൈവശമുള്ള കൃഷ്ണഗിരിയിലെ കാപ്പിത്തോട്ടം കൈയ്യേറി കുടില്‍ കെട്ടിയ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരെ പോലീസ് ഒഴിപ്പിച്ചു. 30 ഓളം കുടുംബങ്ങളെയാണ് പോലീസ് സംഘം ചെറിയ തോതിലുള്ള ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചത്. കലക്ടറുടെയും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ഭൂമി കയ്യേറിയ ആദിവാസി ക്ഷേമ സമിതി നേതാ . . . |
| കല്‍പ്പറ്റ: വയനാട്ടില്‍ ഭൂമി കയ്യേറ്റം തുടരുന്നു. ഡില്ലയിലെ വെള്ളാരം കുന്നിലാണ് പുതിയ കയ്യേറ്റം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജോര്‍ജ്ജ് പോത്തന്റെ കൈവശമുള്ള 67 ഏക്കര്‍ ഭൂമിയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതി പ്രവര്‍ത്തകര്‍ കയ്യേറിയത്. അഞ്ഞൂറോളം കുടുംബങ്ങളെ ലോറിയില്‍ കയറ്റിയാണ് വെള്ളാരംകുന്നില്‍ എത്തിച്ചത്. ഇതിന് റവന്യൂഭൂമിയാണെന്നാണ് ഇവര്‍ |
| കല്‍പ്പറ്റ: വയനാട്ടില്‍ സി പി എമ്മിന്‍റെ നേതൃത്വത്തില്‍ വീണ്ടും ആദിവാസികളുടെ ഭൂമി കൈയേറ്റം. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ജനതാദള്‍ നേതാവുമായ ജോര്‍ജ് പോത്തന്‍റെ കൈവശമുള്ള കല്പറ്റ വെള്ളാരംകുന്നിലെ ഭൂമിയിലാണ് ആദിവാസ ക്ഷേമസമിതി സംഘടനയുടെ നേതൃത്വത്തില്‍ കൈയേറിയത് |