writeKA LogoNews Beta
Add to Google
Add to your Website

Sat 4-Sep-2010 4:29:46 [IST]

മലയാളം

വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഇവിടെ വായിക്കാം. ഈ പേജില്‍ കാണുന്ന വാര്‍ത്തകള്‍ ഒരു പ്രോഗ്രാം വഴി തന്നെത്താനെ പുതുക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ വായികുന്നത് ഇന്നത്തെ വാര്‍ത്തകള്‍.

12മ  ഇന്ന്  ആഴ്ച  മാസം

Links

writeKA Tools


English   हिंदी   മലയാളം   తెలుగు   தமிழ்   ಕನ್ನಡ   ગુજરાતી   ਪੰਜਾਬੀ   

Disclaimer: News on this site has been collected and organised by a computer program. Individual news articles and feeds are property of their respective owners.

Show all related articles ഗില്‍ഗിത്: ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചു
ദാറ്റ്സ് മലയാളം - 6 മണിക്കൂറ് മുമ്പ്
ദില്ലി: പാക് അധിനിവേശ കശ്മീരിലെ ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ചൈനീസ് പട്ടാളം നിലയുറപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തയിലുള്ള ആശങ്ക ഇന്ത്യ ചൈനയെ ഔദ്യോഗികമായി അറിയിച്ചു. ഗില്‍ഗിത് മേഖലയില്‍ തങ്ങളുടെ പട്ടാളം നിലയുറപ്പിച്ചുണ്ടെന്ന വാര്‍ത്ത ചൈന വ്യാഴാഴ്ച നിഷേധിച്ചതിനു പിന്നാലെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.ചൈനയിലെ വിദേശകാര്യ സഹമന്ത്രി ഷാങ് ഷിജുനെ സന്ദര്‍ശിച്ചാണ് ചൈനയിലെ ഇ
ചൈനയെ ഇന്ത്യ ആശങ്ക അറിയിച്ചു  യാഹൂ

Show all related articles ഇതുവരെ കോഴക്കാര്‍ സമീപിച്ചിട്ടില്ല: സച്ചിന്‍
ദാറ്റ്സ് മലയാളം - 6 മണിക്കൂറ് മുമ്പ്
ദില്ലി: കോഴവിവാദത്തെ സംബന്ധിച്ചു രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സച്ചിന്‍. ഇന്ത്യന്‍ കളിക്കാരില്‍ ആര്‍ക്കും വാതുവയ്പു സംഘങ്ങളുമായി ബന്ധ
ഇന്ത്യന്‍ താരങ്ങളെ വാതുവെയ്പ്പുകാര്‍ സമീപിച്ചിട്ടില്ല  യാഹൂ

Show all related articles ബീഹാര്‍:പൊലീസുകാരന്റെ മൃതദേഹം തിരിച്ചറിഞ്ഞു
ദാറ്റ്സ് മലയാളം - 12 മണിക്കൂറ് മുമ്പ്
പട്‌ന: ബീഹാറിലെ ലഖിസാരായ് വനമേഖലയില്‍ കണ്ടെത്തിയ മൃതദേഹം എസ്‌ഐ ലൂക്കാസ് ടെറ്റെയുടേതെന്ന് സ്ഥിരീകരിച്ചു. ബന്ദികളാക്കിയ നാലു പോലീസുകാരില്‍ ഒരാളെ വധിച്ചുവെന്നത് മാവോവാദികള്‍ അറിയിച്ചതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മാവോവാദികള്‍ വധിച്ചുവെന്ന് അവകാശപ്പെട്ടിരുന്ന എസ്‌ഐ അഭയ് കുമാര്‍ യാദവിന്റെ മൃതദേഹമാണിതെന്ന് ആദ്യം സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടിരിക്കുന്ന
ബീഹാറില്‍ പൊലീസുകാരന്‍റെ മൃതദേഹം കണ്ടെത്തി  യാഹൂ

Show all related articles ഐസക് ഗുസ്തിക്കാരനാവരുത്: ചെന്നിത്തല
ദാറ്റ്സ് മലയാളം - 12 മണിക്കൂറ് മുമ്പ്
ദില്ലി ലോട്ടറി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കുമായി പരസ്യ സംവാദത്തിന് യുഡിഎഫ് ഒരാളെ ചുമതലപ്പെടുത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. യുഡിഎഫ് പ്രതിനിധിയുമായി സംവാദത്തിനുണ്ടെങ്കില്‍ ആ കാര്യം അറിയിക്കണം. ഗുസ്തിക്കാരെ പോലെ ദിവസവും രാവിലെ വെല്ലുവിളിക്കുകയല്ല വേണ്ടത്.യുഡിഎഫിന്റെ ആരോപണങ്ങള്‍ക്ക് ഐസക് വസ്തുനിഷ്ഠമായി മറുപടി നല്‍കണം. ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി
സംവാദത്തിന് ധനമന്ത്രി, പ്രതിനിധിയുമായി കോണ്‍ഗ്രസ്  യാഹൂ

Show all related articles ഭര്‍ത്താക്കന്‍‌മാര്‍ ഖനിയില്‍; പുറത്ത് ഭാര്യമാര്‍ തമ്മിലടി
WebDuniya - 6 മണിക്കൂറ് മുമ്പ്
സാന്‍റിയാഗോ: ചിലിയിലെ കോപ്പിയാപ്പോ ഖനിയില്‍ 700 മീറ്റര്‍ ആഴത്തില്‍ ഒരുമാസമായി കുടുങ്ങിക്കിടക്കുന്ന 33 ഖനി തൊഴിലാളികളുടെ ഭാര്യമാര്‍ നഷ്ടപരിഹാരത്തിനായി പരസ്പരം ഏറ്റുമുട്ടുന്നു. ഖനിയില്‍ കുടുങ്ങിയവര്‍ക്ക് സര്‍ക്കാര്‍ വന്‍‌തുക നഷ്ടപരിഹാരം പ്രഖ്യാപിച്ചതൊടെയാണ് തൊഴിലാളികളുടെ ഭാര്യമാരെന്ന് അവകാശപ്പെട്ട് നിരവധിപ്പേര്‍ രംഗത്തുവന്നത്. തങ്ങളാണ് ഒന്നാം ഭാര്യയെന്നായിരുന്നു ഖനിയില്‍ ക

Show all related articles സ്വാശ്രയം: മുഹമ്മദ് കമ്മിറ്റി ഇടപെടുന്നു
WebDuniya - 6 മണിക്കൂറ് മുമ്പ്
കൊച്ചി: സ്വാശ്രയ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി തിങ്കളാഴ്ച യോഗം വിളിക്കും. സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് അഡ്മിനിസ്ട്രേറ്റീവ്‌ സൂപ്പര്‍വൈസറി, ഫീ റെഗുലേറ്ററി കമ്മറ്റികളുടെ യോഗം തിങ്കളാഴ്ച വിളിക്കുന്നത്.

Show all related articles റേഷന്‍: കോടതിവിധി ബാധിക്കില്ലെന്ന് തോമസ്
WebDuniya - 6 മണിക്കൂറ് മുമ്പ്
കൊച്ചി: റേഷന്‍ സബ്സിഡി വിതരണം ബി പി എല്‍ വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്ന് സുപ്രീംകോടതി വിധി കേരളത്തെ ബാധിക്കില്ലെന്ന് കേന്ദ്ര ഭക്‌ഷ്യമന്ത്രി കെ വി തോമസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show all related articles എല്ലാവര്‍ക്കും അര്‍ഹിക്കുന്നത് യുഡിഎഫ് നല്കും: ചാണ്ടി
WebDuniya - 6 മണിക്കൂറ് മുമ്പ്
കണ്ണൂര്‍: വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ എല്ലാവര്‍ക്കും അര്‍ഹിക്കുന്നത് നല്കുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ്‌ ജില്ലാ പ്രവര്‍ത്തക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Show all related articles ഐ പി എസ് ഉദ്യോഗസ്ഥയ്ക്ക് നടുറോഡില്‍ പീഡനം
WebDuniya - 6 മണിക്കൂറ് മുമ്പ്
ബറെയ്‌ലി: ഐ പി എസ് ഉദ്യോഗസ്ഥയ്ക്ക് നടുറോഡില്‍ പീഡനം. സഹപ്രവര്‍ത്തകരാണ് ട്രാഫിക് എസ് പി കല്‍പ്പന സക്സേനയെ നടുറോഡില്‍ അപമാനിച്ചത്. കല്‍പ്പനയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും അപമാനിക്കുകയുമായിരുന്നു.

Show all related articles രജനീകാന്തിന്‍റെ മകള്‍ സൌന്ദര്യ വിവാഹിതയായി
WebDuniya - 6 മണിക്കൂറ് മുമ്പ്
ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെയും ലതാ രജനീകാന്തിന്‍റെയും രണ്ടാമത്തെ മകള്‍ സൌന്ദര്യ വിവാഹിതയായി. ബിസിനസുകാരനായ അശ്വിന്‍ രാം‌കുമാറാണ് സൌന്ദര്യയ്ക്ക് താലിചാര്‍ത്തിയത്. ചെന്നൈയില്‍ റാണി മെയ്യാമൈ ഹാളില്‍ വച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം.

Show all related articles സ്വാശ്രയം: ബേബിക്ക് കെഎസ്‌യുവിന്‍റെ വെല്ലുവിളി
WebDuniya - 6 മണിക്കൂറ് മുമ്പ്
സ്വാശ്രയപ്രശ്നത്തില്‍ പരസ്യ സംവാദത്തിനു വിദ്യാഭ്യാസമന്ത്രി എം എ ബേബി തയ്യാറുണ്ടോ എന്ന് കെ എസ് യു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ ആണ് മന്ത്രി ബേബിയെ വെല്ലുവിളിച്ചത്.

Show all related articles കശ്മീര്‍ തെരുവുകള്‍ യൂട്യൂബില്‍
WebDuniya - 6 മണിക്കൂറ് മുമ്പ്
ജമ്മു-കശ്മീരില്‍ എന്നും പോരാട്ടമാണ്. ഭീകരവാദവും, തീവ്രവാദവും, സംഘര്‍ഷവും പോരാട്ടങ്ങളും നിറഞ്ഞ കശ്മീരില്‍...

Show all related articles സൂപ്പര്‍ സ്പ്ലെന്‍ഡറുമായി ഹീറോഹോണ്ട
WebDuniya - 6 മണിക്കൂറ് മുമ്പ്
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍‌നിര ഇരുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോഹോണ്ട പുതിയ ബൈക്കിറക്കി. ഇരുച്ചക്ര വിപണിയില്‍ കൂടുതക് സ്വാധീനമുറപ്പിക്കുന്നതിന് വേണ്ടി‌ സൂപ്പര്‍ സ്പ്ലെന്‍ഡറാണ് വിപണിയിലിറക്കിയത്. 125 സിസി എഞ്ചിനുള്ള വാഹനത്തിന് 45,950 രൂപയാണ് വില.

Show all related articles രൂപയുടെ മൂല്യത്തില്‍ ഏഴു പൈസ നേട്ടം
WebDuniya - 6 മണിക്കൂറ് മുമ്പ്
മുംബൈ: യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം തുടരുന്നു. വ്യാഴാഴ്ച ഏഴു പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യം ഉയരാനിടയാക്കിയത്.

Show all related articles കേരളത്തില്‍ അഞ്ചാമത് വിമാനത്താവളം
WebDuniya - 6 മണിക്കൂറ് മുമ്പ്
തിരുവനന്തപുരം: വിദേശ മലയാളി സഹകരണത്തോടെ സ്വകാര്യ-പൊതുമേഖലാ സംരംഭമായി പത്തനംത്തിട്ടയിലെ ആറന്മുളയില്‍ സംസ്ഥാനത്തെ അഞ്ചാമത് വിമാനത്താവളം നിര്‍മ്മിക്കുന്നു. ആറന്മുള്ള വിമാനത്താവളത്തിന് സര്‍ക്കാര്‍ അനുമതിയും ലഭിച്ചു കഴിഞ്ഞു. ആറന്മുള്ള എയര്‍പോര്‍ട്ടിന്റെ പതിനഞ്ച് ശതമാനം ഓഹരികള്‍ റിലയന്‍സ് അനില്‍ ധിരുഭായ് അംബാനി ഗ്രൂപ്പിനായിരിക്കും.

Show all related articles അനധികൃത ഖനനം കേന്ദ്രമന്ത്രിമാര്‍ക്കും പങ്ക്: യെദ്യൂരപ്പ
WebDuniya - 6 മണിക്കൂറ് മുമ്പ്
കര്‍ണാടകയിലെ അനധികൃത ഇരുമ്പയിര് ഖനനത്തില്‍ നിരവധി കേന്ദ്ര മന്ത്രിമാര്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും പങ്കുണ്ട്ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ഇവരുടെയെല്ലാം പങ്ക് തുറന്നു കാട്ടുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു